ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്നു ഹാദിയ

0

നെടുമ്പാശ്ശേരി: താന്‍ മുസ്‌ലിമാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹാദിയ പറഞ്ഞു. സുപ്രിം കോടതിയില്‍ ഹാജരാകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പേള്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഹാദിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മുസ്‌ലിമായി തന്നെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹാദിയ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here