ഗുരുദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ ലീഡ്

0

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്നില്‍. സുനില്‍ ജാക്കര്‍ 42,000 ത്തോളം വോട്ടുകളുട ലീഡ് നേടി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ചലച്ചിത്ര താരം വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here