ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ 9, 14 തീയതികളില്‍

0

ഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പ് ഡിസംബര്‍ 9 നും 14 നും രണ്ട് ഘട്ടമായി നടക്കും. ഡിസംബര്‍ 18നാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണര്‍ അചല്‍ കുമാര്‍ ജ്യോതിയാണ് തീയതി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here