പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും, ഇ. ശ്രീധരന്‍ മേല്‍നോട്ടം വഹിക്കും

0

തിരുവനന്തപുരം: കൊച്ചിയിലെ പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിര്‍മാണ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി.

ഒക്‌ടോബര്‍ ആദ്യവാരം പുനര്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിങ്ങനെ നിര്‍മാണത്തിന്റെ പൊതുവായ മേല്‍നോട്ടം ഇ. ശ്രീധരന്‍ നിര്‍വഹിക്കും. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പുര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here