തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും കോളജിലെ യൂണിറ്റ് ഓഫീസില്‍ നിന്നും പരീക്ഷാ പേപ്പറുകളും സീലും കിട്ടിയതി പിന്നാലെ സംഘര്‍ഷത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. വിഷയത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വി.സിയോട് ആവശ്യപ്പെട്ടു.

ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകര്‍ക്കാണ ഉള്ളത്. വ്യാജ സീലുകള്‍ നിര്‍മ്മിച്ച രീതിയടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here