മണിച്ചന്റെ മോചനത്തില്‍ മടങ്ങിയെത്തിയാലുടന്‍ തീരുമാനമെന്നു ഗവര്‍ണര്‍

തിരുവനന്തപുരം | കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ മോചിപ്പിക്കുന്നതില്‍ കേരളത്തില്‍ മടങ്ങിയെത്തിയശേഷം തീരുമാനമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി നിര്‍ദേശം സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ല. മണിച്ചനെ മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ നാലാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതിയാണ് നിര്‍ദേശിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here