രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ രംഗത്ത്

0
2

തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ രംഗത്ത്.  ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് വേണ്ടി കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ മരണത്തെ അപലപിച്ചാണ് ഗവര്‍ണര്‍  പി. സദാശിവം രംഗത്തെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here