കൊച്ചി: രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണെങ്കിലും ൈദവരാജ്യത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. രാജ്യനിയമങ്ങള്‍ വച്ച് സഭയുടെ നിയമങ്ങളെ ചോദ്യംചെയ്യരുതെന്നും ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. ഭൂമിയിടപാട് കേസില്‍ തനിക്ക് സഭാനിയമങ്ങളാണ് പ്രധാന്യമെന്ന് ആലഞ്ചേരി മുമ്പും നിലപാടെടുത്തിട്ടുണ്ട്. കോടതി രൂക്ഷമായ ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചിരുന്നത്. എന്നിട്ടും ആലഞ്ചേരി മുന്‍നിലപാട് ആവര്‍ത്തിച്ച് വെല്ലുവിളി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here