സ്വര്‍ണക്കടത്ത്: ഫൈസല്‍ ഹരീദ് ദുബായ് പോലീസ് കസ്റ്റഡിയില്‍

0

ദുബായ്: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍. വ്യാഴ്ചയാണ് ഫൈസലിനെ റഷീദിയ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് ഫൈസലിനെ നാടുകടത്താന്‍ ദുബായ് ഭരണകൂടം തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ ഇന്ത്യയിലെത്തിക്കും.കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫൈസല്‍.

LEAVE A REPLY

Please enter your comment!
Please enter your name here