ബംഗളൂരു: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ കസ്റ്റഡിയില്‍. ഒളിവില്‍ കഴിയുന്നതിനിടെ ബംഗളൂരുവില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കേരളത്തിലെത്തിക്കും. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here