അശ്ലീല സന്ദേശങ്ങളയച്ച അധ്യാപകനെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിച്ചു, വീഡിയോ

0

മൊബൈല്‍ ഫോണുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച സര്‍ക്കാര്‍ കോളജ് പ്രൊഫസറെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

പഞ്ചാബിലെ പട്യാല സര്‍ക്കാര്‍ വനിതാ കോളജിലെ അധ്യാപകനെ പിടികൂടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here