കൊച്ചി: നാലു മാസത്തെ ഇടവേളയ്ക്കുശേഷം ചൊവ്വാഴ്ചത്തേതു പോലെ ബുധനാഴ്ചയും ഇന്ധനവില വര്‍ദ്ധിക്കും. ഒരു ലിറ്റര്‍ പെട്രോളിനു 90 പൈസയും ഡീസലിനു 84 പൈസയുമാണ് വര്‍ദ്ധിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പുതുക്കിയ വിലയാകും ഈടാക്കുക. പെട്രോളിനു 87 പൈസയും ഡീസലിനു 85 പൈസയുമാന് ചൊവ്വാഴ്ച കൂടിയത്.