16 ദിവസത്തിനുശേഷം ഇന്ധന വിലയില്‍ നേരിയ കുറവ്

0

തിരുവനന്തപുരം: 16 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ധന വില നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്.
പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here