ഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ പെട്രോളിനും ഡീസലിനും വിലകൂടി. എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് ഇനങ്ങളിലായി ഒരു രൂപ വീതമാണ് കൂട്ടിയത്. സംസ്ഥാന നികുതി കൂടി ചേര്‍ന്നതോടെ, സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here