നിപ്പ വൈറസ് ബാധ പഴംതീനി വവ്വാലുകളില്‍ നിന്ന്

0

ഡല്‍ഹി: നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് വ്യക്തമായി. കെ.സി.എം.ആറിന്റെ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. 55 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് ഈ കണ്ടെത്തില്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here