പാരീസ്: ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യക്ക് കൈമാറി. നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷനില്‍ നിന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം ഏറ്റുവാങ്ങിയത്. ബോര്‍ദോ മെരിഗ്നാക് വിമാനത്താവളത്തില്‍് ആയുധപൂജ ചടങ്ങ് നടത്തിയശേഷമാണ് വിമാനം ഇന്ത്യ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here