ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ റാം ജഠ്മലാനി (95) അന്തരിച്ചു. വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന രാം ബൂല്‍ചന്ദ് ജഠ്മലാനിയുടെ അന്ത്യം ഇന്ന് രാവിലെ ഡല്‍ഹിയിലെ വസതിയിലായിരുന്നു.

നിലവില്‍ ആര്‍.ജെ.ഡിയുടെ രാജ്യസഭാംഗമാണ്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചിരുന്നു. സുപ്രീം കോടതിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളായ അദ്ദേഹം ഇന്തന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here