ഛര്‍ദ്ദിയും വയറിളക്കവുമായി എത്തി, കൊറോണ ലക്ഷണങ്ങള്‍ കാണിച്ച വിദേശികള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

0
1

ആലപ്പുഴ: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിയ വിദേശ യുവതി യുവാക്കള്‍ മുങ്ങി. ലണ്ടനില്‍ നിന്നു ഒമ്പതിനു കൊച്ചിയിലെത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചയോടെ ഛര്‍ദ്ദിയും വയറിളക്കവുമായി മെഡിക്കല്‍ കോളജില്‍ എത്തി. വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നും കൊറേണ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ ഇവര്‍, ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നതിനിടെ അപ്രത്യക്ഷരാവുകയായിരുന്നു. പോലീസും അധികാരികളും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here