പുതുവത്സരത്തിലും മുടല്‍മഞ്ഞ് പൊതിഞ്ഞ് ഡല്‍ഹി, ഗതാഗതം താറുമാറായി

0
2

ഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹി ഉണര്‍ന്നത് കനത്ത മൂടല്‍ മഞ്ഞിലേക്ക്. റോഡ്, റെയില്‍, വിമാന ഗതാഗതത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ മൂടല്‍ മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള വിവിധ ട്രെയിനുകള്‍ വൈകിയാണോടുന്നത്. ഇരുപതോളം ട്രെയിനുളുടെ സമയക്രമം പുന:ക്രമീകരിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിരവധി പേര്‍ പലസ്ഥലത്തായി കുടുങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലും മൂടല്‍ മഞ്ഞ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here