സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം….ഒരു വര്‍ഷക്കാലം ആഘോഷങ്ങളില്ല

0

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം…. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്കുണ്ടാകില്ല. വിനോദ സഞ്ചാര വകുപ്പിന്റേതടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കും. ഇതിനായി വകയിരുത്തിയിരുന്നു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here