ദേശീയ പതാക: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു

0

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍  പതാക ഉയര്‍ത്തുന്നത് ജില്ലാ ഭരണ കൂടം വിലക്കിയിരുന്നു. ചീഫ് സെക്രട്ടറിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here