അഞ്ചിലും മത്സരം ശക്തം, രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

0

ഡല്‍ഹി: അഞ്ചിടങ്ങളിലും ഫോട്ടോഫിനിഷിന്റെ സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടും. ചത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണെന്നാണ് പ്രവചനങ്ങള്‍. തെലങ്കാനയില്‍ ടി.ആര്‍.എസിനു കാര്യമായ ഭീഷണിയില്ല. മിസോറാമില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. എന്നാലിവിടെ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here