തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ ഒന്നരയോടെ തീപിടുത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിലെ ഇലക്ട്രാണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം. രോഗികള്‍ സുരക്ഷിതരാണ്. അഗ്നിബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here