ഒബറോൺ മാളിൽ വൻതീപിടിത്തം

0
11

കൊച്ചി: ഒബറോൺ മാളിൽ വൻതീപിടിത്തം. കെട്ടിടത്തിൻെറ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലയിൽ നിന്നും തീ പടർന്നതാണെന്ന് കരുതുന്നു.  തീയണക്കാനുള്ള കഠിനശ്രമങ്ങളിലാണ് ഫയർഫോഴ്സും പൊലീസും. അഗ്നിബാധയെ തുടര്‍ന്ന് ഒബ്‌റോണ്‍ മാളില്‍ നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. മാളിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണനെത്തിയവരയടക്കമാണ് ഒഴിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here