ബാറില്‍ തീപിടുത്തം, 5 മരണം

0
4

ബംഗളുരു: ബംഗളൂരുവില്‍ കെ. ആര്‍ മാര്‍ക്കറ്റിലെ ഒരു ബാറിലുണ്ടായ തീപിടുത്തത്തില്‍ 5 പേര്‍ മരിച്ചു. കെ. ആര്‍ മാര്‍ക്കറ്റിലെ കൈലാഷ് റസ്റ്ററന്റിലാണ് പുലര്‍ച്ച മൂന്ന് മണിക്ക് അപകടം ഉണ്ടായത്. ബാറില്‍ ഉറങ്ങിക്കിടന്ന 5 തൊഴിലാളികളാണ് മരണപ്പെട്ടത്. ഷോട്ട് സെര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here