ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം, 17 പേര്‍ വെന്തുമരിച്ചു

0
2

ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.  17 പേര്‍ വെന്തുമരിച്ചു. ഡല്‍ഹിയിലെ ബവാന ഇന്റസ്ട്രിയല്‍ ഏരിയയിലെ ബവാന ഇന്റസ്ട്രിയല്‍ ഏരിയയിലെ എഫ് ബ്ലോക്കില്‍ പ്ലാസ്റ്റിക് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here