കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം

0
4

കൊല്ലം: കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം. ചിന്നക്കട പായിക്കട റോഡിലാണ് തീപിടിത്തമുണ്ടാ‍യത്. പത്തോളം കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു.  തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെങ്കിലും വ്യാപാരികള്‍ക്ക് വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാധമിക കണക്കു കൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here