മുംബൈയില്‍ വന്‍ തീപിടുത്തം, 15 മരണം

0

മുംബൈ: സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 15 മരണം. നിരവധി പേര്‍ക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. 37 ഏക്കറോളം വരുന്ന കോമ്പൗണ്ടില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here