കപ്യാരുടെ കുത്തേറ്റ് വൈദികന്‍ മരിച്ചു

0

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കപ്യാരുടെ കുറ്റേറ്റ് മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കൊച്ചി ചേരാെനല്ലൂര്‍ സ്വദേശിയും മലയാറ്റൂര്‍ കുരിശുമടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാടാ(52)ണ് മരണമടഞ്ഞത്. മൂന്നു മാസം മുമ്പ് ഒഴിവാക്കിയ കപ്യാര്‍ ജോണിയാണ് വൈദികനെ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിലുള്ള വൈരാഗ്യമാകാം കാരണമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here