ഫാസ്ടാഗ് നിവലില്‍ വന്നു, ഭൂരിപക്ഷം വാഹനങ്ങളും ഇതിലേക്കു മാറിയിട്ടില്ല

0
16

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. പാലിയേക്കര അടക്കമുള്ള കേരളത്തിലെ ടോള്‍ പ്ലാസകളില്‍ രാവിലെ പത്തു മണി മുതല്‍ ഫാസടാഗ് നടപ്പിലാക്കി തുടങ്ങി.

ഭൂരിപക്ഷം വാഹനങ്ങള്‍ക്കും ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ പണം നല്‍കി യാത്ര ചെയ്യാന്‍ ഒരുക്കിയിട്ടുള്ള കൗണ്ടറില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. തൃശൂര്‍ പാലിയേക്കരയ്ക്കു പുറമേ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ് എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here