കഠുവ പ്രതിഷേധം, ചില സ്ഥലങ്ങളില്‍ ഹര്‍ത്താലായി, നിരത്തില്‍ വാഹനങ്ങള്‍ കുറവ്, കടകള്‍ തുറന്നിട്ടില്ല

0

തിരുവനന്തപുരം: കഠുവയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രതിഷേധം ചില സ്ഥലങ്ങളില്‍ ഹര്‍ത്താലായി മാറി. പല സ്ഥലങ്ങൡും അക്രമങ്ങള്‍.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസിനു നേരെ നടന്ന ആക്രമണത്തില്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു. കണ്ണൂരിലും മലപ്പുറത്തും പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശി. പല സ്ഥലങ്ങളിലും കടകള്‍ അടഞ്ഞു കിടക്കുയാണ്. വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here