തദ്ദേശവാര്‍ഡുകളില്‍ ഗവര്‍ണര്‍ ഇടഞ്ഞു, ഫയലില്‍ ഒപ്പിടാതെ സര്‍ക്കാരിനെ വെട്ടിലാക്കി

0
12

തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സ് പ്രതിസന്ധിയില്‍. പ്രതിപക്ഷത്തിനു പിന്നാലെ ഗവര്‍ണറും ഇടഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് മടക്കാതെ ആവര്‍ത്തിച്ച് വിശദീകരണം ചോദിക്കുകയാണ് സ്പീക്കര്‍. മടക്കി അയച്ചാല്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാരിനാകും. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തു നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here