ബ്രെക്‌സിറ്റിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം, ബ്രിട്ടണ് വിട

0
15

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വിട്ടുനിന്നു. പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, ഓള്‍ഡ് ലാങ് സൈനെ ആലപിച്ചുകൊണ്ടാണ് ചേമ്പര്‍ ബ്രിട്ടനു വിടചൊല്ലിയത്.

LEAVE A REPLY

Please enter your comment!
Please enter your name here