തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി രതീഷ് കുമാറിനെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here