ആലപ്പുഴ: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ആലപ്പുഴ മുഹമ്മയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തര അടിയന്തര ലാന്‍ഡിംഗ് നടത്തി. നാവിക സേനയുടെ ചേതക് 413 എന്ന ഹെലികോപ്റ്ററാണ് മുഹമ്മ കാവുങ്കല്‍ എലിപ്പനം പാടത്ത് ഇറക്കിയത്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് പരീക്ഷണപ്പറക്കല്‍ നടത്തുമ്പോള്‍ എഞ്ചിന്‍ കേടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here