ചാക്ക് രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

0

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍പ്പെട്ട വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 2004 മുതല്‍ 2008വരെ സമ്പാദിച്ച 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഞ്ച് അഴിമതി കേസുകളില്‍ വിജിലന്‍സ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here