ഡല്‍ഹി : സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് റെയ്ഡ്. ഡല്‍ഹിയില്‍ മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. വെള്ളിയാഴ്ച റെയ്ഡ് നടന്നതായി വദ്രയുടെ അഭിഭാഷകന്‍ സുമന്‍ ജ്യോതി ഖൈതാന്‍ അറിയിച്ചു. ബിക്കാനീറില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണവും വദ്ര നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here