മസാല ബോണ്ട്: കിഫ്ബിക്കെതിരെ കേസ് എടുത്ത് ഇ.ഡി.

കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനെതിരെയാണ് അന്വേഷണം. സി.ഇ.ഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസ് നല്‍കി. കിഫ്ബിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here