നിയമന വിവാദം: ദീപ്തി നിഷാദ് രാജിവച്ചു

0

deepthi-nishadകണ്ണുര്‍: പാപ്പിനിശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട മന്ത്രി ഇ.പി. ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമനവിവാദത്തെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മാനേജിംഗ് ഡയറക്ടര്‍ക്ക് കൈമാറി. വിഷയം സി.പി.എം ഗൗരവമായി ചര്‍ച്ച ചെയ്യുകയും നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍കൂടിയാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here