ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

0
2

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി ഷബീറയലിയെ ആക്രമിച്ചത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ ഭാഗമാണോ ആക്രമണമെന്ന് പോലീസ് പരിശോധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here