കത്‌വ: പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ  വീടിന് നേരെ കല്ലേറ്

0

പാലക്കാട്: കത്‌വ സംഭവത്തില്‍ വരയിലൂടെ പ്രതിഷേധിച്ച  ചിത്രകാരി ദുര്‍ഗ മാലതിയുടെ  വീടിന് നേരെ കല്ലേറ്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവര്‍ സംഭവം പുറത്തറിയിച്ചത്. നേരത്തെയും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് വഴി വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. ഇവരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here