രാജ്‌നാഥ് സിംഗ് എത്തി, പ്രളയക്കെടുതി വിലയിരുത്തുന്നു

0

കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി വിമാന താവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, മാത്യൂ ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും സംഘത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here