കൊച്ചി : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കാരത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. മെയ് 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണു നിര്‍ദേശം. പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here