തൃശൂര്‍: ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം ചെയ്തതിന് ദേഷ്യം തീര്‍ത്ത് ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു. കഴിഞ്ഞ ദിവസം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാളാണ് മരിച്ചത്. തച്ചനാട്ടുകര ദേശീയപാതയില്‍ കൊടക്കാടുവെച്ച് ബൈക്കിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവിടെ നിന്നുള്ള ദയനീയകാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ജനം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here