ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു

0

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ഓട്ടോയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ചലച്ചിത്ര- സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു ഹാരിസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here