ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ടിന്

0
42

ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം യുഎസ്-സ്കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവര്‍ട്ടിന് . ഷഗ്ഗി ബെയിന്‍ എന്ന ആദ്യ നോവലിനാണ് പുരസ്കാരം. ബുക്കര്‍ സമ്മാനം ലഭിക്കുന്ന രണ്ടാമത് സ്കോട്ടിഷ് എഴുത്തുകാരനാണ് നാല്‍പത്തിനാലുകാരനായ സ്റ്റുവര്‍ട്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു പ്രഖ്യാപനം.

ഷഗ്ഗി ബെയിന്‍ എന്ന ആദ്യ നോവലിനാണ് പുരസ്കാരം. ബുക്കര്‍ സമ്മാനം ലഭിക്കുന്ന രണ്ടാമത് സ്കോട്ടിഷ് എഴുത്തുകാരനാണ് നാല്‍പത്തിനാലുകാരനായ സ്റ്റുവര്‍ട്ട്. മദ്യാസക്തിയെ തുടര്‍ന്നുള്ള അമ്മയുടെ മരണം ഉള്‍പ്പെടെ സ്റ്റുവര്‍ട്ട് സ്വന്തം കുട്ടിക്കാലത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ചതാണ് ഷഗ്ഗി ബെയിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here