ഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് മേയ് 25 മുതല്‍ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എല്ലാ വിമാനത്താവളങ്ങളെയും വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ വ്യോമഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കും. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here