ചര്‍ച്ചയില്ല, ഡോക്ടര്‍മാനെ നേരിടാനുറച്ച് സര്‍ക്കാര്‍, എസ്മ പ്രയോഗിക്കില്ല

0

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ല. എസ്മ ഉപയോഗിക്കാതെ സമരത്തെ നേരിടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഒരു തരത്തിലുമുള്ള നോട്ടീസ് നല്‍കാതെയുള്ള സമരത്ത ശക്തമായ ജനകീയ പ്രതിരോധം തീര്‍ത്ത് നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. സമരത്തിനു നേതൃത്വം നല്‍കുന്ന കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് എ. റൗഫ്, ജനറല്‍ സെക്രട്ടറി ഡോ. വി. ജിതേഷ് എന്നിവരെ സ്ഥലം മാറ്റി സര്‍ക്കാര്‍ നടപടി തുടങ്ങി. എന്നാല്‍, ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ചില ഡോക്ടര്‍മാര്‍ക്ക് നാലര മണിക്കൂര്‍ പണിയെടുക്കാന്‍ മടി: ആരോഗ്യമന്ത്രി


Loading...

LEAVE A REPLY

Please enter your comment!
Please enter your name here