കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റി

0

ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. അര്‍ദ്ധരാത്രിയോടെയാണ് ചെന്നൈ അല്‍വാര്‍പ്പേട്ടിലുളള കാവേരി ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റിലേക്ക് അദ്ദേഹത്തെ മാറ്റിയത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് മാറ്റിയതെന്ന് ആശുപത്രി അധികൃതരുടെ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here