ഇരട്ടപദവി വിവാദം: 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
3

ഡല്‍ഹി: ഇരട്ടപദവി വിവാദത്തില്‍ കുടുങ്ങിയ 20 ആംആദ്മി എം.എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. 70 അംഗ നിയമസഭയില്‍ 66 എ.എ.പി എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. അതിനാല്‍, 20 എം.എല്‍.എമാര്‍ അയോഗ്യരായാലും സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here